മണിപ്പൂര്‍ കലാപം സ്ത്രീകളെ നഗ്നരാക്കി വേട്ടയാടിയ സംഭവം : പോലീസിന്റെ ഗുരുതര വീഴ്ച തുറന്നുകാട്ടി സിബിഐ
ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തിനിടെ സ്ത്രീകളെ വിവസ്ത്രയാക്കി നടത്തിയ സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി സിബിഐ. സംഭവത്തിന് തൊട്ടുമുമ്പ് ഇരകള്‍ പോലീസ് വാഹനത്തിനടുത്ത് എത്തി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു എന്നാല്‍ പോലീസ് സഹായിച്ചില്ല. വണ്ടിയുടെ താക്കോല്‍ ഇല്ലെന്നായിരുന്നു പോലീസുകാര്‍ മറുപടി നല്‍കിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. അതേസമയം ആരോപണ വിധേയരായ മുഴുവന്‍ പോലീസുകാര്‍ക്കെതിരെയും വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു മണിപ്പൂര്‍ ഡിജിപിയുടെ വിശദീകരണം. Also Read ; മദ്രാസ് ഹൈകോടതിയില്‍ 2329 ഒഴിവുകള്‍ കലാപത്തിനിടെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ കഴിഞ്ഞ മെയ് മാസം […]