September 8, 2024

ഇന്ത്യയില്‍ റിലീസ് ഉപേക്ഷിച്ച ചിത്രം ‘ മങ്കിമാന്‍ ‘ ഒടിടി റിലീസിനൊരുങ്ങുന്നു

മുംബൈ: ദേവ് പട്ടേലിന്റെ സംവിധാനത്തിലൊരുങ്ങിയ മങ്കിമാന്‍ ഒടിടി റിലീസിനൊരുങ്ങുന്നു.ഇന്ത്യയില്‍ റിലീസ് ഉപേക്ഷിച്ച ചിത്രമാണ് മങ്കിമാന്‍. ഇന്ത്യയിലൊഴികെ മറ്റ് രാജ്യങ്ങളില്‍ രണ്ട് മാസം മുമ്പേ ചിത്രം റിലീസ് ചെയ്തിരുന്നു. Also Read ; റോഡ് ഷോയില്‍ അച്ചടക്കം പാലിക്കണം,നൃത്തം വേണ്ട ; ഷാഫി പറമ്പലിന്റെ വിജയാഘോഷത്തില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് വിലക്ക് ഇന്ത്യന്‍ പാശ്ചത്തലത്തിലൊരുങ്ങിയ സിനിമ ജൂണ്‍ 14-ന് യുഎസ് വീഡിയോ സ്ട്രീംഗ് പ്ലാറ്റ്‌ഫോമായ പീക്കോക്കിലാണ് പ്രീമിയര്‍ ചെയ്യുക. സിനിമയുടെ 4കെ അള്‍ട്രാ എച്ച്ഡി, ബ്ലൂ-റേ, ഡിവിഡി പതിപ്പുകള്‍ ജൂണ്‍ […]