മേയ്ത്ര ഹോസ്പിറ്റലില്‍ കാര്‍-ടി സെല്‍ തെറാപ്പിയിലൂടെ രക്താര്‍ബുദ ചികിത്സയില്‍ പുതിയ നാഴികക്കല്ല്
കോഴിക്കോട്: രക്താര്‍ബുദ ചികിത്സയില്‍ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റല്‍. 25 വയസുകാരനായ രക്താര്‍ബുദ രോഗിക്ക് കാര്‍-ടി സെല്‍ തെറാപ്പി നടപ്പാക്കിയാണ് മേയ്ത്ര അഡ്വാന്‍സ്ഡ് കാന്‍സര്‍ കെയറില്‍ പുതിയ നാഴികക്കല്ല് സ്ഥാപിച്ചത്. വ്യക്തിഗത ചികിത്സാരീതിയുടെ ഭാഗമായ ഈ ഇമ്മ്യൂണോതെറാപ്പി, ലോകമെമ്പാടും കാന്‍സര്‍ ചികിത്സയുടെ ഭാവി എന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത്. മേയ്ത്ര ഹോസ്പിറ്റലില്‍ കാര്‍-ടി സെല്‍ തെറാപ്പിയിലൂടെ രക്താര്‍ബുദ ചികിത്സയില്‍ പുതിയ നാഴികക്കല്ല് ‘കൈമേറിക് ആന്റിജന്‍ റിസപ്റ്റര്‍ ടി-സെല്‍ തെറാപ്പി’ (Chimeric Antigen Receptor T-Cell Therapy) എന്നറിയപ്പെടുന്ന […]





Malayalam 





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































