December 3, 2024

ബ്ലാസ്റ്റേഴ്‌സിന്റെ ജാപ്പനീസ് ഫോര്‍വേര്‍ഡ് ഡെയ്‌സുകെ സകായി ക്ലബ് വിട്ടു

കൊച്ചി: ബ്ലാസ്റ്റേഴ്‌സില്‍ വീണ്ടുമൊരു പടിയിറക്കംകൂടി.ബ്ലാസ്റ്റേഴ്‌സിന്റെ ജാപ്പനീസ് ഫോര്‍വേര്‍ഡ് ഡെയ്‌സുകെ സകായിയാണ് ക്ലബ് വിട്ടത്.ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. ടീമിന് വേണ്ടിയുള്ള താരത്തിന്റെ സേവനങ്ങള്‍ക്കും സംഭാവനകള്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു. Also Read ; മകളെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി കഴിഞ്ഞ സീസണിലാണ് ജാപ്പനീസ് താരത്തെ ബ്ലാസ്റ്റേഴ്സ് തട്ടകത്തിലെത്തിച്ചത്. സീസണില്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി 21 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളും ഒരു അസിസ്റ്റും താരം സംഭാവന ചെയ്തു. Join with metropost : വാർത്തകൾ […]