ഇവാന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് വിട്ട് സഹ പരിശീലകനും
ഇവാന്‍ വുകോമനോവിച്ചിന് പിന്നാലെ ക്ലബ്ബ് വിട്ട് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹ പരിശീലകന്‍ ഫ്രാങ്ക് ഡോവന്‍. 2022 ഓഗസ്റ്റ് നാലിനാണ് ബെല്‍ജിയന്‍ പരിശീലകനായ ഫ്രാങ്ക് ഡോവന്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകത്തിലേക്കെത്തുന്നത്. ഡോവന്റെ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞ ക്ലബ്ബ് അദ്ദേഹത്തിന്റെ ഭാവിക്ക് ആശംസകള്‍ നേരുകയും ചെയ്തുകൊണ്ടാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. Also Read ; അബ്ദുള്‍ റഹീമിന്റെ മോചനം ; ദയാധനം കൈമാറി, നടപടികള്‍ അന്തിമഘട്ടത്തില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 26നായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സും കോച്ചായിരുന്ന ഇവാന്‍ വുകോമനോവിച്ചും പരസ്പര ധാരണയോടെ വേര്‍പിരിഞ്ഞത്. […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































