സ്വന്തം കിടപ്പ് മുറിയില്‍ ഒരു ഗ്ലാസ് വെള്ളം അടച്ച് വെച്ചില്ലെങ്കില്‍ മരപ്പട്ടിയുടെ മൂത്രം വീഴും, വലിയ സൗകര്യങ്ങളോട് കൂടിയല്ല മന്ത്രിമാര്‍ കഴിയുന്നതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വലിയ സൗകര്യങ്ങളോട് താമസിക്കുന്നവരാണ് മന്ത്രിമാര്‍ എന്നത് തെറ്റിദ്ധാരണ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്വന്തം കിടപ്പ് മുറിയില്‍ ഒരു ഗ്ലാസ് വെള്ളം അടച്ച് വെച്ചില്ലെങ്കില്‍ മരപ്പട്ടിയുടെ മൂത്രം വീഴുന്ന സ്ഥിതിയാണെന്നും രാവിലെ ഇടേണ്ട ഷര്‍ട്ടൊക്കെ ഇസ്തിരിയിട്ട് വെച്ചാല്‍ കുറച്ച് കഴിയുമ്പോള്‍ അതില്‍ മരപ്പട്ടി മൂത്രമൊഴിക്കും എന്നും അദ്ദേഹം പറഞ്ഞു. Also Read ; വി എസ് നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങുകയാണ്; ആലപ്പുഴയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കെ എം ഷാജഹാന് സ്വന്തം കിടപ്പ് മുറിയില്‍ ഒരു ഗ്ലാസ് വെള്ളം […]