കോണ്‍ഗ്രസ് എംഎല്‍എ സുരേന്ദ്ര പന്‍വാറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്
ചണ്ഡിഗഢ് : ഹരിയാനയിലെ കോണ്‍ഗ്രസ് എം.എല്‍.എ സുരേന്ദ്ര പന്‍വാറിന്റെ വീട്ടില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരിക്കുകയാണ്. ഖനിവ്യവസായി കൂടിയായ പന്‍വാറിന്റെ വീട്ടില്‍ വ്യാഴാഴ്ചയായിരുന്നു പരിശോധന ആരംഭിച്ചിരുന്നത്. കൂടാതെ ഇദ്ദേഹത്തിന്റെ കൂട്ടാളികളുടെയും വീടുകളില്‍ പരിശോധന നടന്നിരുന്നു. Also Read; സുഹൃത്തിന്റെ നായയെ രക്ഷിക്കാന്‍ ഡാമില്‍ ചാടിയ യുവാവിന് ദാരുണാന്ത്യം ആറുവാഹനങ്ങളിലെത്തിയ ഇരുപതോളം ഇ.ഡി ഉദ്യോഗസ്ഥരാണ് എംഎല്‍എയുടെ വീട് പരിശോധന നടത്തിയത്. ഇവിടെ നിന്നും അഞ്ചു കോടിയുടെ കറന്‍സിയാണ് പിടിച്ചെടുത്തത്. ഇതോടോപ്പം 300 തോക്കുകളും നൂറിലേറെ മദ്യക്കുപ്പികളും അഞ്ച് കിലോഗ്രാം വരുന്ന […]