December 18, 2025

ഐഫോണ്‍ 16 നിരോധിച്ച് ഇന്തോനേഷ്യ, വിദേശത്ത് നിന്ന് കൊണ്ടുവരാനും അനുമതിയില്ല

ജക്കാര്‍ത്ത: ആപ്പിളിന്റെ ഐ ഫോണ്‍ 16 സീരീസ് വില്‍ക്കുന്നതും ഉപയോഗിക്കുന്നതും വിലക്കി ഇന്തോനേഷ്യ. വ്യവസായമന്ത്രി ആഗസ് ഗുമിവാങ് കര്‍ത്താസാസ്മിത അറിയിച്ചതാണ് ഇക്കാര്യം. വിദേശത്തുനിന്നും ഐ ഫോണ്‍ 16 ഇന്തോനേഷ്യയിലേക്ക് കൊണ്ടുവരാനും അനുവദിക്കില്ല. ഐഫോണ്‍ 16ന് ഇന്തോനേഷ്യയില്‍ ഇതുവരെ ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്വുപ്‌മെന്റ് ഐഡിന്റിറ്റി (ഐ എം ഇ ഐ) സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടില്ല എന്നതാണ് വിലക്കിന് കാരണം. Also Read ; അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല ; നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ട് ഷുക്കൂര്‍ രാജ്യത്ത് ആപ്പിള്‍ വാഗ്ദാനം ചെയ്ത […]

ആലുവ മോഷണ കേസ്; നിര്‍ണായകമായത് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍

ആലുവ: ആലുവയില്‍ രണ്ട് വീടുകളില്‍നിന്ന് 38 പവന്റെ ആഭരണങ്ങളും പണവും മോഷ്ടിച്ച കേസ് അന്വേഷിക്കാന്‍ സംഘം ശനിയാഴ്ച കേരളത്തിലെത്തും. ചൊവ്വാഴ്ച രാത്രി അജ്‌മേര്‍ ദര്‍ഗ ശെരീഫിനു സമീപത്തുനിന്ന് കേരള പോലീസ് സാഹസികമായാണ് മോഷണക്കേസിലെ പ്രതികളെ പിടികൂടിയിരുന്നത്. പ്രതികളിലൊരാള്‍ രഹസ്യമായി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നമ്പര്‍ ലഭിച്ചത് അന്വേഷണത്തില്‍ വഴിത്തിരിവായി. ഇതിന്റെ ടവര്‍ ലൊക്കേഷന്‍ അനുസരിച്ചാണ് പ്രതികളെ കണ്ടെത്തിയത്. അജ്‌മേറില്‍ പിടിയിലായ പ്രതികളെ കോടതിയുടെ അനുമതിയോടെയാണ് ആലുവയിലെത്തിക്കുന്നത്. ഉത്തരാഖണ്ഡ് റാപൂര്‍ റൂര്‍ക്കി സ്വദേശികളായ ഷെഹജാദ് (33), ഡാനിഷ് (23) […]