‘മലൈക്കോട്ടൈ വാലിബന്റെ’ ഒരു കോടിയുടെ സന്തോഷം പങ്കുവെച്ച് എല്‍ജെപി
മോഹന്‍ലാല്‍ നായകനായെത്തുന്ന ‘മലൈക്കോട്ടൈ വാലിബന്റെ’ ടീസര്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്ന പ്രതീക്ഷ വാനോളമാണ്. 24 മണിക്കൂര്‍ കഴിഞ്ഞും തീ പടരും വേഗത്തിലാണ് ടീസറിന് വ്യൂസ് പോകുന്നത്. ഒരു ദിവസം കൊണ്ട് വാലിബന്‍ ടീസര്‍ ഒരു കോടിയിലധികം കാഴ്ച്ചക്കാരെയാണ് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. 10 മില്യണിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ലിജോയ്ക്കൊപ്പം മോഹന്‍ലാല്‍ കൂടി ചേരുമ്പോള്‍ അതൊരു സാധാരണ സിനിമയാകില്ല എന്ന് ഉറപ്പിക്കുകയാണ് ആരാധകര്‍. Also Read; ട്രയല്‍ റണ്‍ വിജയകരം; ഇനി രാജനഗരിയിലേക്കും കൊച്ചി […]