മഞ്ജുവാര്യര്‍ക്ക് വക്കീല്‍ നോട്ടീസ്; അഞ്ചുകോടി നഷ്ടപരിഹാരം നല്‍കണം

മഞ്ജുവാര്യര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് നടി ശീതള്‍ തമ്പി. ഫൂട്ടേജ് സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്നും അപകടകരമായ രംഗം അഭിനയിപ്പിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് നടി ശീതള്‍ തമ്പി സിനിമയുടെ നിര്‍മാതാവ് കൂടിയായ മഞ്ജുവിന് നോട്ടീസയച്ചത്. മഞ്ജു വാര്യര്‍ക്കും നിര്‍മാണ കമ്പനി മൂവി ബക്കറ്റിലെ പാര്‍ട്ണറായ ബിനീഷ് ചന്ദ്രനുമെതിരെയാണ് അസി. ഡയറക്ടര്‍ കൂടിയായ ശീതള്‍ തമ്പി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. Also Read; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; ഉപ്പു തിന്നവര്‍ ആരായാലും വെള്ളം കുടിക്കും, കുറ്റക്കാര്‍ രക്ഷപ്പെടില്ല, സര്‍ക്കാരിന് […]