മുജ്തബ ഖമേനിയെ കുറിച്ച് വിവരം നല്‍കിയാല്‍ 93 കോടി രൂപ; പ്രഖ്യാപനവുമായി അമേരിക്ക

വാഷിങ്ടന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി അടക്കമുള്ള നേതാക്കളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. 10 മില്ല്യണ്‍ യുഎസ് ഡോളര്‍ പാരിതോഷികമായി നല്‍കുമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പ്രഖ്യാപിച്ചത്. അനീതി കാട്ടുന്നതില്‍ അതിശയമില്ല; കെ സുധാകരനെ ബിജെപിയിലേക്ക് ക്ഷണിച്ച് പത്മജ വേണുഗോപാല്‍ നേരത്തെ യുഎസ്- ഇസ്രയേല്‍ ആക്രമണത്തില്‍ മുജ്തബ ഖമേനിക്കു പരിക്കേറ്റതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വാര്‍ത്ത ഇറാന്‍ തള്ളുകയായിരുന്നു. അതിനിടെ 40,000 മെട്രിക് […]