സിദ്ധാര്‍ത്ഥന്റെ മരണം കൊലപാതകമാണെന്ന് വെളിപ്പെടുത്തി കെ മുരളീധരന്‍
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണം ഞെട്ടിക്കുന്നതെന്ന് വെളിപ്പെടുത്തി കെ മുരളീധരന്‍ എംപി. സിദ്ധാര്‍ത്ഥന്റെ മരണം കൊലപാതകം തന്നെയാണെന്നും ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും മൃഗങ്ങളെ പോലും ഞെട്ടിപ്പിക്കുന്ന കാര്യമാണ് കോളേജ് യൂണിയന്‍ ചെയര്‍മാന്റെയും സഹപ്രവര്‍ത്തകരുടെയും ഭാഗത്തുനിന്നും ഉണ്ടായതെന്നും ടി പി കേസ് ചര്‍ച്ചയാവുന്ന സമയത്താണ് ഒരു വിദ്യാര്‍ത്ഥി ക്രൂരമായി കൊല ചെയ്യപ്പെടുന്നതെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. Also Read ;സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നാല് പ്രതികള്‍ക്ക് ലുക്ക്ഔട്ട് നോട്ടീസ് അയച്ച് പോലീസ് കോണ്‍ഗ്രസും എംഎസ്എഫുമെല്ലാം […]





Malayalam 





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































