കൊച്ചി – മസ്‌കത്ത് വിമാന സര്‍വീസ് പുനരാരംഭിച്ചു; കരിപ്പൂര്‍ വഴിയുള്ള 40 സര്‍വീസുകള്‍ റദ്ദാക്കി
കൊച്ചി: കൊച്ചിയില്‍ നിന്നും മസ്‌കത്തിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. ഒമാന്‍ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളാണ് പുനരാരംഭിച്ചു. ഒമാന്‍ എയര്‍വെസിന്റെ വിമാനങ്ങള്‍ ഇന്ന് രാവിലെ 8.10ന് പുറപ്പെട്ടു. എയര്‍ ഇന്ത്യയുടെ ആദ്യം സര്‍വീസ് തിരിച്ചിറപ്പള്ളിയില്‍ നിന്നും മസ്‌കത്തിലേക്കാണ് സര്‍വീസ് നടത്തുന്നത്. ഉച്ചയ്ക്ക് 1.45നും ഇന്ത്യയില്‍ നിന്ന് സര്‍വീസുണ്ട്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ വ്യാഴാഴ്ച തുടങ്ങും വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് വിമാനങ്ങള്‍ സര്‍വീസ് നടത്തും. മസ്‌കത്തില്‍ നിന്നുള്ള വിമാനം രാവിലെ 7.40ന് കൊച്ചിയിലെത്തി. അതേസമയം, […]




Malayalam 






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































