ഇ പിയെ കൈവിടാതെ പാര്‍ട്ടി ; നടന്നത് ആസൂത്രിത നീക്കം, പാര്‍ട്ടി സെക്രട്ടറിയെ നിയോഗിക്കുന്നത് ജൂനിയര്‍, സീനിയര്‍ നോക്കിയല്ല
തിരുവനന്തപുരം: ഇ പി ജയരാജനും പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ജയരാജനെ തള്ളാതെ സിപിഐഎം. ഇ പിക്കെതിരെ നടക്കുന്നത് ആസൂത്രിത നീക്കമാണ് എന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ച ഒരു വര്‍ഷം മുമ്പ് നടന്ന കാര്യമാണ് അത് ജയരാജന്‍ പറഞ്ഞിട്ടുമുണ്ട്. എതിര്‍പക്ഷത്തുള്ള നേതാക്കളെ കണ്ടെന്നു കരുതി ഇല്ലാതാകുന്നതല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇ പി എല്‍ഡിഎഫ് കണ്‍വീനറായി തുടരുമെന്നും കാര്യങ്ങള്‍ സത്യസന്ധമായി പറയുകയാണ് ഇ പി […]





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































