നവകേരള സദസിന്റെ സംഘാടക നിരയില്‍ ബി ജെ പി നേതാവ്
തിരുവനന്തപുരം: നവകേരള സദസ്സിന്റെ തിരുവനന്തപുരം ചിറിയന്‍ കീഴ് മണ്ഡലത്തിലെ പരിപാടിക്ക് നേതൃനിരയില്‍ ബി ജെ പി അംഗം. മംഗലപുരം പഞ്ചായത്തംഗം കൂടിയായ തോന്നയ്ക്കല്‍ രവിയാണ് നവകേരള സദസ്സിന്റെ സബ് കമ്മിറ്റിയുടെ ചെയര്‍മാന്‍. ബി ജെ പി നേതൃത്വം എതിര്‍ത്താലും പരിപാടിയില്‍ നിന്ന് പിന്‍മാറില്ലെന്ന് രവി അറിയിച്ചു. Also Read; നവകേരള സദസ്സിന് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത് നവകേരള സദസിനെ രാഷ്ട്രീയമായി കാണരുത്, ജനങ്ങളുടെ പ്രശ്‌നം മാത്രമാണ് തന്റെ മുന്നിലുള്ളതെന്നും രവി വ്യക്തമാക്കി. ബി ജെ പിയുടെ മൂന്ന് […]





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































