കേന്ദ്ര സര്‍ക്കാര്‍ NBCC യില്‍ ജോലി
കേന്ദ്ര സര്‍ക്കാരിന്റെ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. NBCC (ഇന്ത്യ) ലിമിറ്റഡ് ഇപ്പോള്‍ ജനറല്‍ മാനേജര്‍, എഡിഎല്‍. ജനറല്‍ മാനേജര്‍,ഡി.വൈ. ജനറല്‍ മാനേജര്‍, മാനേജര്‍, പ്രോജക്ട് മാനേജര്‍, DY. മാനേജര്‍,ഡി.വൈ. പ്രോജക്ട് മാനേജര്‍, എസ്.ആര്‍. പ്രോജക്ട് എക്‌സിക്യൂട്ടീവ്, മാനേജ്‌മെന്റ് ട്രെയിനി, ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ജോലി മൊത്തം 93 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. […]





Malayalam 



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































