എ കെ ശശീന്ദ്രന്‍ മന്ത്രിയായി തുടരും, എന്‍സിപിയില്‍ മന്ത്രിമാറ്റം ഉടനില്ല
തിരുവനന്തപുരം: എ കെ ശശീന്ദ്രനെ തല്‍കാലം മാറ്റേണ്ടതില്ല. എന്‍സിപി നേതാവ് എകെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റി പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് തല്‍കാലം തിരശീല വീണിരിക്കുന്നത്. മുഖ്യമന്ത്രിയുമായുള്ള എന്‍സിപി നേതാക്കളുടെ കൂടിക്കാഴ്ച പൂര്‍ത്തിയായതിന് പിന്നാലെയാണ് തീരുമാനം. ഇപ്പോള്‍ മാറ്റമില്ല കാത്തിരിക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൂടിക്കാഴ്ചയിലെ തീരുമാനം സംസ്ഥാന നേതൃത്വം ദേശീയ നേതാക്കളെ അറിയിക്കും. Also Read ; ‘സര്‍ക്കാരിനോ തനിക്കോ ഒരു പി ആര്‍ സംഘവുമില്ല, ലേഖികയുടെ കൂടെ വന്നയാള്‍ […]