അമേരിക്കയില്‍ വീണ്ടും ഭൂചലനം; 2.7 തീവ്രത, ആളപായമില്ല
ന്യൂയോര്‍ക്: ന്യൂ ജേഴ്സിയിലെ ഹില്‍സ്‌ഡേലിന് സമീപം ഭീചലനം. റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രതയാണ് ഭൂചലനം രേഖപ്പെടുത്തിയത്. ന്യൂ ജേഴ്‌സി നഗരത്തിലാകെയും ന്യൂയോര്‍ക് നഗരത്തിലും പ്രകമ്പനം അനുഭവപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. Also Read: മുംബൈ സിറ്റി മുന്‍ പരിശീലകന്‍ യോര്‍ഗെ കോസ്റ്റ അന്തരിച്ചു ഭൂചലനത്തില്‍ ആളപായവും നാശനഷ്ടങ്ങളും ഉണ്ടായിട്ടില്ല. അമേരിക്കയില്‍ പ്രാദേശിക സമയം ഓഗസ്റ്റ് 5 ഉച്ചയോടെയാണ് ഭൂചലനം ഉണ്ടായത്. തീവ്രത കുറഞ്ഞ ഭൂചലനമാണെങ്കിലും പ്രകമ്പനം അനുഭവപ്പെട്ട ഇടങ്ങളില്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയും പ്രദേശത്ത ഭൂചലനം ഉണ്ടായിരുന്നു. ജൂലൈ 22 […]