September 8, 2024

സല്‍മാന്‍ ഖാന്റെ നായികയായി രശ്മിക മന്ദാന ; പുതിയ ബോളിവുഡ് ചിത്രം ‘സിക്കന്ദര്‍’ വരുന്നു

സല്‍മാന്‍ ഖാന്‍ നായകനാകുന്ന പുതിയ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം രശ്മിക മന്ദാന നായികയായെത്തുന്നു. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം സിക്കന്ദറിലാണ് രശ്മിക സല്‍മാന്റെ നായികയാവുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. Also Read ; കെഎസ്ആര്‍ടിസി ബസുംടോറസും കൂട്ടിയിടിച്ചു, നിരവധിപേര്‍ക്ക് പരിക്ക്, ടോറസ് വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തു 2022 ല്‍ ഗുഡ്‌ബൈ എന്ന ചിത്രത്തിലൂടെയാണ് രശ്മിക ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ മിഷന്‍ മജ്‌നു, അനിമല്‍ എന്നീ സിനിമകളിലെ നടിയുടെ പ്രകടനം ഏറെ […]