ലൈസന്‍സെടുക്കാന്‍ കടമ്പകളേറെ; മേയ് 1 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും
തിരുവനന്തപുരം: ഇനി വണ്ടി നല്ലതുപോലെ ഒടിക്കാനറിഞ്ഞാലേ ലൈസന്‍സ് കിട്ടൂ. എളുപ്പത്തില്‍ ഡ്രൈവിങ് ലൈസന്‍സ് കിട്ടാത്ത രീതിയിലാണ് പുതിയ പരിഷ്‌കാരങ്ങള്‍. മേയ് 1 മുതല്‍ ഇത് നടപ്പിലാക്കും. എച്ചിനു പകരം സങ്കീര്‍ണമായ രീതിയിലുള്ള പരിഷ്‌കാരങ്ങളാണ് ലൈസന്‍സ് എടുക്കാനായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. Also Read ; ആലുവ മോഷണ കേസ്; നിര്‍ണായകമായത് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അതേസമയം ‘മോട്ടര്‍ സൈക്കിള്‍ വിത്ത് ഗിയര്‍’ വിഭാഗത്തില്‍ ഇനി ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാല്‍ പാദം കൊണ്ടു പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സിലക്ഷന്‍ സംവിധാനമുള്ളതും 95 സിസിക്കു […]