ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെല്‍ ഓഫ് മെല്‍ബണ്‍ 2024; പാര്‍വതി തിരുവോത്തിനും നിമിഷ സജയനും അവാര്‍ഡ്

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെല്‍ ഓഫ് മെല്‍ബണ്‍ 2024 അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്നും പാര്‍വതി തിരുവോത്തിനും നിമിഷ സജയനും അവാര്‍ഡുകള്‍ ലഭിച്ചു. ഉള്ളൊഴുക്ക് എന്ന സിനിമയിലെ അഭിനയത്തിലൂടെ പാര്‍വതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം മികച്ച സീരിസിലെ നടിക്കുള്ള അവാര്‍ഡാണ് നിമിഷ സ്വന്തമാക്കിയത്. പോച്ചര്‍ എന്ന സീരിസാണ് നിമിഷയ്ക്ക് അവാര്‍ഡ് നേടികൊടുത്തത്. Also Read ; പിജി ഡോക്ടറുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; മരിക്കുന്നതിന് മുമ്പ് ശരീരത്തില്‍ ഗുരുതരമായ 14 മുറിവുകള്‍ വിക്രാന്ത് മാസെ നായകനായി എത്തി […]

‘അന്നും ഇന്നും വ്യക്തിപരമായി എനിക്ക് വിഷമമേയുള്ളു’; നടി നിമിഷ സജയനെതിരായ സൈബര്‍ ആക്രമണത്തില്‍ ഗോകുല്‍ സുരേഷ്

സുരേഷ് ഗോപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം നേരിടുകയാണ് നടി നിമിഷ സജയന്‍. നാല് വര്‍ഷം മുന്‍പ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന റാലിയില്‍ സംസാരിക്കുന്നതിനിടെ നടി പറഞ്ഞ കാര്യങ്ങളാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും നിമിഷയ്‌ക്കെതിരെ മോശം പരാമര്‍ശങ്ങളെത്തുന്നതും. സംഭവത്തില്‍ പ്രതികരിച്ചെത്തിയിരിക്കുകയാണ് നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുല്‍ സുരേഷ്. Also Read ; കൊല്ലത്ത് വനിതാ നേതാക്കളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ് നടി അന്ന് […]