നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ ഒന്നാം സ്ഥാനം മുറുകെ പിടിച്ച് കേരളം
ന്യൂഡല്‍ഹി: നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ(എസ്ഡിജി) സൂചികയില്‍ കേരളം വീണ്ടും നമ്പര്‍ വണ്‍. കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാംസ്ഥാനം പങ്കെടുന്നുണ്ട്. സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വിലയിരുത്തിയാണ് ഈ സൂചിക തയ്യാറാക്കുന്നത്. ബിഹാറാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. Also Read ; സര്‍ക്കാരിന്റെ നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് 19 പെണ്‍കുട്ടികള്‍ പുറത്തുചാടി; കണ്ടെത്തി പോലീസ് 2020-21ല്‍ സുസ്ഥിര വികസനത്തില്‍ 66 സ്‌കോര്‍ കാഴ്ച്ചവെച്ച ഇന്ത്യ 2023-24ല്‍ 71 ലേക്ക് കുതിച്ച് കേറിയിരിക്കുകയാണ്. കേന്ദ്ര […]