രണ്ട് ദിവസമായി സര്‍വീസ് നടത്താതെ ‘നവകേരള’ ബസ്
കോഴിക്കോട്: യാത്രക്കാരില്ലാത്തതിനാല്‍ രണ്ട് ദിവസമായി സര്‍വീസ് നടത്താതെ നവകേരള ബസ്. കോഴിക്കോട് -ബെംഗളൂരു റൂട്ടിലെ ഗരുഡ പ്രീമിയം ബസാണ് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ആളില്ലാത്തതിനാല്‍ സര്‍വീസ് നിര്‍ത്തിയത്. Also Read ; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴ കനക്കും ; ബീഹാറില്‍ ജാഗ്രതാ നിര്‍ദേശം, അസമില്‍ വെള്ളപ്പൊക്കത്തില്‍ മരണം 84 ആയി ഈ ആഴ്ചയില്‍ തിങ്കളാഴ്ച 55,000 രൂപയും ചൊവ്വാഴ്ച 14,000 രൂപയും ആയിരുന്നു നവകേരള ബസിന്റെ വരുമാനം. ബുധനാഴ്ചയും വ്യാഴാഴ്ചയും ബുക്കിങ് ഇല്ലാത്തതിനാല്‍ സര്‍വീസ് ഒഴിവാക്കി. വെള്ളിയാഴ്ചയും അതിനുശേഷവും […]