മൊറോക്കന്‍ മുന്നേറ്റ താരം നോഹ സദൗയി കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍

കൊച്ചി: മൊറോക്കന്‍ മുന്നേറ്റ താരം നോഹ സദൗയിയെ കേരളാ ബ്ലാസ്‌റ്റേഴ്‌സിലെത്തിച്ചു. രണ്ട് വര്‍ഷത്തേക്കാണ് നോഹയുമായുള്ള കരാര്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ് സി ഗോവയുടെ താരമായിരുന്നു നോഹ. 30കാരനായ താരം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ 54 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. രണ്ട് സീസണുകളിലായി 29 ഗോളുകളും 16 അസിസ്റ്റുകളും താരം സംഭാവന ചെയ്തു. Also Read ; ആകാശച്ചുഴിയില്‍പ്പെട്ട് എയര്‍ യൂറോപ്പ വിമാനം ; യാത്രക്കാരന്‍ പറന്ന് ലഗ്ഗേജ് ബോക്‌സിലെത്തി 2021-ലാണ് നോഹ മൊറോക്കയുടെ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. […]