ഓണം ബമ്പറടിച്ചത് നെട്ടൂര്‍ സ്വദേശിയ്‌ക്കെന്ന് സൂചന; കൈയിലെത്തുക 15.75 കോടി രൂപ
തിരുവനന്തപുരം: പാലക്കാട് ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍നിന്ന് തിരുവനന്തപുരം ആറ്റിങ്ങലിലെ ഭഗവതി ഏജന്‍സി വാങ്ങി എറണാകുളത്തെ നെട്ടൂരിലെ സബ് ഏജന്റ് വിറ്റ ടിക്കറ്റിന് തിരുവോണം ബമ്പറിലാണ് 25കോടിയുടെ ഒന്നാം സമ്മാനം. ടിഎച്ച് 577825 ആണ് ടിക്കറ്റ് നമ്പര്‍. ആര്‍ക്കാണ് ബമ്പറടിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല. നെട്ടൂര്‍ സ്വദേശിയാണ് 25 കോടിയുടെ ഭാഗ്യവാന്‍ എന്നാണ് സൂചന. ദ്വാരപാലക ശില്‍പങ്ങളില്‍ പൊതിഞ്ഞ സ്വര്‍ണം നഷ്ടപ്പെട്ടു; മോഷണ പരാതിയുമായി ശബരിമല കര്‍മ്മസമിതി ഒന്നാം സമ്മാനം നേടിയയാള്‍ സുഹൃത്തിനെ ടിക്കറ്റ് കാണിച്ചുവെന്ന് ലോട്ടറി കടയുടമ ലതീഷ് വെളിപ്പെടുത്തി. […]





Malayalam 





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































