ഓണത്തിന് ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ബഡ്ജറ്റ് ഫ്രണ്ട്‌ലി പാക്കേജുമായി കെഎസ്ആര്‍ടിസി
സംസ്ഥാനത്ത് ഓണാഘോങ്ങള്‍ക്കായി ബഡ്ജറ്റ് ഫ്രണ്ട്‌ലി പാക്കേജുമായി കെഎസ്ആര്‍ടിസി. കരയിലും കായലിലും കടലിലും ആഘോഷിക്കാനുള്ള എല്ലാം വിഭവവും ഇത്തവണത്തെ ഓണത്തിന് കെഎസ്ആര്‍ടിസി ഒരുക്കുന്നുണ്ട്. സംസ്ഥാന ജലഗതാഗത വകുപ്പുമായി ചേര്‍ന്നാണ് കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്‍ ബസ്-ബോട്ട് കോംബോ ടൂറുകള്‍ അവതരിപ്പിക്കുന്നത്. Also Read ; ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു ; തിരുവനന്തപുരം വിമാനത്താവളത്തിലെ തൊഴിലാളി സമരം അവസാനിച്ചു കെഎസ്ആര്‍ടിസിയുടെ സ്പെഷ്യല്‍ ബസുകളില്‍ എത്തിയശേഷം ആഡംബര ബോട്ടുകളില്‍ മനോഹരമായ കായല്‍ യാത്ര ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിരിക്കുന്നത്. മൂന്ന് […]





Malayalam 




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































