ഓപ്പറേഷന്‍ ‘ ബുനിയാന്‍ അല്‍ മര്‍സൂസ്’; ഇന്ത്യക്കെതിരായ ആക്രമണത്തിന് പേരിട്ട് പാക്കിസ്ഥാന്‍
ന്യൂഡല്‍ഹി: ഇന്ത്യക്കുനേരയെുള്ള ആക്രമണത്തിന് പേരിട്ട് പാക്കിസ്ഥാന്‍. ആക്രമണത്തെ ഓപ്പറേഷന്‍ ‘ബുനിയാന്‍ അല്‍ മര്‍സൂസ്’ എന്നാണ് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ വിളിച്ചത്. ബുനിയാന്‍ അല്‍ മര്‍സൂസ് എന്നതിന്റെ അര്‍ത്ഥം ‘ഈയം കൊണ്ടുള്ള ശക്തമായ മതില്‍’ എന്നാണ് . Also Read; ‘ഞങ്ങളിവിടെ സേഫ് അല്ല, എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയാണ്’; അതിര്‍ത്തിയില്‍ നിന്ന് മാറ്റാനുള്ള ഇടപെടല്‍ തേടി മലയാളി വിദ്യാര്‍ത്ഥികള്‍ ഖുറാനില്‍ നിന്നുള്ള ഒരു അറബി വാക്യമാണ് ബുനിയാന്‍ അല്‍ മര്‍സൂസ്. ‘ഉറപ്പുള്ള ഒരു കെട്ടിടം പോലെ അണിനിരന്ന് തന്റെ മാര്‍ഗത്തില്‍ […]





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































