തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് നടത്തിയ പ്രതിപക്ഷ മാര്‍ച്ചില്‍ സംഘര്‍ഷം; എം.പിമാരെ അറസ്റ്റ് ചെയ്ത് നീക്കി
ഡല്‍ഹി: പ്രതിപക്ഷ എംപിമാര്‍ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാര്‍ച്ചില്‍ പങ്കെടുത്തു. പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ബാരിക്കേഡ് ചാടിക്കടക്കാന്‍ എംപിമാര്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പോലീസ് തടഞ്ഞത്. പോലീസുമായി ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് എംപിമാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. Also Read; നിമിഷപ്രിയ കേസ്: കാന്തപുരവുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരന് ഭരണഘടന സംരക്ഷിക്കാനുള്ള സമരമെന്നാണ് രാഹുല്‍ ഗാന്ധി […]