ആലിന്‍ ഷെറിന്‍ ഇനി നാലുപേരിലൂടെ ജീവിക്കും; സംസ്‌കാരം നാളെ

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന്‍ ഷെറിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ നാലുപേര്‍ക്കാണ് പുതുജീവനേകിയത്. കുഞ്ഞിന്റെ വൃക്കകള്‍ പത്തുവയസുള്ള കുട്ടിക്ക് ആണ് ദാനം ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 1, 15,680 രൂപ ആറുമാസം പ്രായമുള്ള കുഞ്ഞിനാണ് ആലിന്റെ കരള്‍ നല്‍കിയിരിക്കുന്നത്. കിംസിലാണ് കുഞ്ഞിന്റെ കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ. ഹൃദയവാല്‍വ് ശ്രീചിത്രാ […]

അജിതയുടെ ഓര്‍മകള്‍ക്കു മുന്നില്‍ ഹൃദയപൂര്‍വം…

കോഴിക്കോട്: അജിതയെന്ന വീട്ടമ്മയുടെ ഓര്‍മകള്‍ക്കു മുന്നില്‍ ഹൃദയപൂര്‍വം നന്ദി പറയുകയാണ് ആറു കുടുംബങ്ങള്‍. ആകസ്മിക മരണത്തിന് കീഴടങ്ങിയ ചാലപ്പുറം സ്വദേശിനിയായ അജിതയുടെ അവയവങ്ങള്‍ വിവിധ ആശുപത്രികളില്‍ കഴിയുന്ന ആറു പേര്‍ക്ക് പുതുജീവന്‍ നല്‍കി. ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് നാല്‍പ്പത്താറുകാരിയായ അജിത ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയത്. മസ്തിഷ്‌ക്ക മരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവ് പള്ളിയത്ത് രവീന്ദ്രന്റെയും മറ്റു കുടുംബാംഗങ്ങളുടെയും സമ്മതപ്രകാരം അവയവദാനത്തിന് തയാറാകുകയായിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… […]

തൃശൂരില്‍ അവയവമാഫിയ പിടിമുറുക്കുന്നതായി ആരോപണം ; പരാതിയുമായി കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം പഞ്ചായത്ത്

തൃശൂര്‍: ജില്ലയിലെ തീരദേശ മേഖല കേന്ദ്രീകരിച്ച് അവയവമാഫിയ പിടിമുറുക്കുന്നതായി പരാതി. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം പഞ്ചായത്തംഗങ്ങളാണ് പരാതിയുമായി രംഗത്തെത്തിയത്. ചുരുങ്ങിയ കാലയളവില്‍ അവയവദാനത്തിനായി ഏഴ് അപേക്ഷകളാണ് എത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അവയവദാതാക്കള്‍ക്ക് തുച്ഛമായ പണം നല്‍കി ഏജന്റുമാര്‍ വന്‍തുക തട്ടുന്നതായി പഞ്ചായത്ത് പ്രസിഡന്റ് മോഹനന്‍ ആരോപിച്ചു.ഇത്തരം മാഫിയ പ്രധാനമായും ലക്ഷ്യമിടുന്നത് സ്ത്രീകളെയാണെന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെ കണ്ടെത്തി പണം വാഗ്ദാനം നല്‍കിയാണ് അവയവ തട്ടിപ്പ് നടക്കുന്നതെന്നും ആരോപണമുണ്ട്. Also Read ; ആലപ്പുഴയിലെ നവജാത ശിശുവിന്റെ മൃതദേഹം […]