രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിനി വില വര്‍ധിപ്പിച്ചു. 19 കിലോ ഗ്രാം വരുന്ന എല്‍പിജി സിലിണ്ടറിന് 48.50 രൂപയാണ് എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചിട്ടുള്ള വില. രാജ്യ തലസ്ഥാനത്തെ വിലയനുസരിച്ച് 1691.5 രൂപയുണ്ടായിരുന്ന പാചക വാതകത്തിന് 1740 രൂപയായി ഉയര്‍ന്നിട്ടുണ്ട്. Also Read ; കെ എം ഷാജിയുടെ പൊതുയോഗം മുടക്കിയെന്ന് ആരോപണം; നിഷേധിച്ച് ലീഗ് നേതൃത്വം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അഞ്ച് കിലോ ഗ്രാം വരുന്ന എല്‍പിജി സിലിണ്ടറിന് 12 രൂപയും വര്‍ധനവുണ്ട്. വിലയിലെ മാറ്റം തിങ്കളാഴ്ച […]