എഥനോള്‍ കലര്‍ന്ന പെട്രോള്‍; രാജ്യത്ത് വീണ്ടും ആശങ്ക, പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 20 ശതമാനം എഥനോള്‍ കലര്‍ന്ന പെട്രോള്‍ ഉപയോഗിക്കുന്നതിലൂടെ വാഹനങ്ങളുടെ പ്രകടനത്തെ ബാധിക്കുമോ എന്ന ആശങ്കയില്‍ വാഹന ഉടമകള്‍. ഇതുസംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുകയാണ്. ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപിടിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ പ്രതികരണവുമായി എത്തി. പെട്രോള്‍, വാദകം മന്ത്രാലയം പറയുന്നത് ഇത്തരം വാദങ്ങള്‍ ശാസ്ത്രീയ തെളിവുകളോ വിദഗ്ദ്ധ വിശകലനങ്ങളോ ഇല്ലാത്തതാണെന്നാണ്. പെട്രോള്‍ ലോബികളാണ് ഈ ഭീതിപരത്തുന്നതെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരിയുടെ പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് […]