September 8, 2024

മുഖ്യമന്ത്രിയുടെ വിദേശയാത്ര സ്വന്തം ചെലവില്‍ ; യാത്ര 12 ദിവസം, ഖജനാവില്‍ നിന്നും പണം മുടക്കിയിട്ടില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശയാത്ര നടത്തിയത് സ്വന്തം ചെലവിലെന്ന് സര്‍ക്കാര്‍.യാത്രയ്ക്കായി സര്‍ക്കാര്‍ ഖജനാവില്‍നിന്നു പണം മുടക്കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ സുരക്ഷ ഉദ്യോഗസ്ഥരോ മുഖ്യമന്ത്രിയെ അനുഗമിച്ചിട്ടില്ല. കൂടാതെ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസിന്റെയും കെ.ബി.ഗണേഷ്‌കുമാറിന്റെയും വിദേശയാത്രയും സ്വന്തം ചെലവിലാണെന്നും വിവരാവകാശരേഖയില്‍ വ്യക്തമാക്കുന്നു. Also Read ; ഇ പി ജയരാജന്‍ വധശ്രമക്കേസ് : കെ സുധാകരന്‍ കുറ്റവിമുക്തന്‍ 12 ദിവസങ്ങളിലായി ദുബായ്, സിംഗപ്പൂര്‍, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളിലായിരുന്നു മുഖ്യമന്ത്രി യാത്ര ചെയ്തത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും […]