പി എം ശ്രീ: ഡല്‍ഹിയില്‍ ഡി രാജ-എംഎ ബേബി കൂടിക്കാഴ്ച; പരിഹാരം കേരള നേതാക്കള്‍ നടത്തുമെന്ന് എം എ ബേബി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പി എം ശ്രീ പദ്ധതിയില്‍ ഭാഗമായ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ എല്‍ഡിഎഫില്‍ തര്‍ക്കം തുടരുന്നതിനിടെ ഡല്‍ഹിയിലും തിരക്കിട്ട ചര്‍ച്ചകള്‍. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുമായി കൂടിക്കാഴ്ച നടത്തി. വിഷയത്തില്‍ സിപിഐക്ക് ഉള്ള എതിര്‍പ്പ് സിപിഎം ദേശീയ നേതൃത്വത്തെ ധരിപ്പിക്കുന്നതിനായാണ് കൂടിക്കാഴ്ച. കേന്ദ്ര സര്‍ക്കാരുമായി ഒപ്പുവച്ച ധാരണയില്‍ നിന്നും പിന്‍മാറണമെന്ന് ഡി രാജ എം എ ബേബിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഭിന്നത കേരളത്തില്‍ […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































