പതിനെട്ടാംപടിയിലെ ഫോട്ടോ: 23 പോലീസുകാര്‍ക്കെതിരെ നടപടി; കണ്ണൂരില്‍ നല്ലനടപ്പ്, തീവ്രപരിശീലനം
തിരുവനന്തപുരം: ശബരിമല പതിനെട്ടാംപടിയില്‍ നിന്ന് പോലീസുകാര്‍ ഫോട്ടോ എടുത്തതിനെതിരെ വകുപ്പുതല നടപടി. എസ് എ പി ക്യാംപിലെ 23 പോലീസുകാരെ നല്ലനടപ്പ് പരിശീലനത്തിന് അയയ്ക്കാനാണ് തീരുമാനം. കണ്ണൂര്‍ കെ എ പി-4 ക്യാംപില്‍ നല്ല നടപ്പ് പരിശീലനത്തിന് ഇവരെ അയയ്ക്കാന്‍ എഡിജിപി എസ് ശ്രീജിത്ത് നിര്‍ദേശം നല്‍കി. പോലീസുകാര്‍ക്കെതിരെ സ്വീകരിച്ച നടപടി നാളെ ഹൈക്കോടതിയെ അറിയിക്കും. Also Read ; വളപട്ടണം കവർച്ച: കവർച്ച നടന്നതിന്റെ തലേ ദിവസവും ഇതേ വീട്ടില്‍ കയറിയിരുന്നു; നിര്‍ണായക തെളിവുകള്‍ കിട്ടി നടപടിയെ […]