ബി ജെ പിയിലേക്കില്ല, ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കേണ്ടതായിരുന്നു, ഖേദം പ്രകടിപ്പിച്ച് എസ് രാജേന്ദ്രന്‍
തിരുവനന്തപുരം: ബിജെപിയിലേക്ക് പോകുനില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. എതിരാളികള്‍ ആരോപിക്കുന്നത് പോലെ താന്‍ ബിജെപിയിലേക്ക് ചേക്കേറാന്‍ പോയതല്ലെന്നും രാജേന്ദ്രന്‍ ആവര്‍ത്തിച്ചു. ബിജെപിയില്‍ നിന്ന് ഒരു ആനുകൂല്യം വാങ്ങുവാനും പോയതല്ല. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഡല്‍ഹിയില്‍ പോയതെന്നും രാജേന്ദ്രന്‍ പറഞ്ഞു. ഡല്‍ഹിയില്‍ വെച്ച് പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദമായതിന് പിന്നാലെയാണ് നിലപാട് ആവര്‍ത്തിച്ച് രാജേന്ദ്രന്‍ രംഗത്തെത്തിയത്. Also Read; കടുത്ത ചൂടിലും മൃഗങ്ങളെ മാറ്റുന്നു. ഉപദേശകസമിതിയില്‍ എതിര്‍പ്പ് പൊതുവില്‍ സംസാരിക്കുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് കാര്യങ്ങളും […]