October 26, 2025

കെ എസ് ആര്‍ ടി സി യാത്രക്കിടെ പ്രസവവേദന, ബസില്‍ സുഖപ്രസവം, പെണ്‍കുഞ്ഞ് ജനിച്ചു

തൃശൂര്‍: കെ എസ് ആര്‍ ടി സി ബസില്‍ യുവതി പെണ്‍കുഞ്ഞിനെ പ്രസവിച്ചു. തൃശൂര്‍ തൊട്ടില്‍പ്പാലം കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്യവേ പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ബസ് ആശുപത്രിയിലേക്ക് തിരിച്ചുവിട്ടെങ്കിലും ആശുപത്രിയിലെത്തുന്നതിന് മുന്‍പ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. Also Read; വിവാദ ബി ജെ പി നേതാവ് ബ്രിജ് ഭൂഷണിന്റെ മകന്റെ അകമ്പടി വാഹനം ഇടിച്ച് രണ്ട് മരണം തിരുനാവായ സ്വദേശിയുടെ ഭാര്യയാണ് ബസില്‍ പ്രസവിച്ചത്. തൃശൂരില്‍ നിന്നും തിരുനാവായയിലേക്ക് […]