October 25, 2025

കണ്‍സെഷന്‍ കാര്‍ഡുണ്ടെങ്കിലെ നിരക്ക് ഇളവ് നല്‍കുകയുള്ളൂ…….നിലപാട് വ്യക്തമാക്കി സ്വകാര്യ ബസ്സുടമകള്‍

തിരുവനന്തപുരം: സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ കണ്‍സെഷന്‍ കാര്‍ഡുണ്ടെങ്കിലെ നിരക്ക് ഇളവ് നല്‍കുകയുള്ളൂവെന്ന് ബസുടമകള്‍ അറിയിച്ചു. കണ്‍സഷന്‍ നേടാന്‍ യൂണിഫോം എന്നത് മാനദണ്ഡമല്ല. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സമയപ്രകാരം മാത്രമായിരിക്കും കണ്‍സെഷന്‍ അനുവദിക്കുകയെന്നും ബസ്സുടമകള്‍ പറഞ്ഞു. കണ്‍സെഷന്റെ പേരില്‍ വിദ്യാര്‍ഥികള്‍ ബസ് ജീവനക്കാരെ ആക്രമിക്കുന്നത് തുടര്‍ച്ചയായതോടെയെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ തീരുമാനം. Also Read ; പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും എല്ലാത്തിനും കൃത്യമായ രേഖകള്‍ ഉണ്ടെന്നും ഇഡിക്ക് മൊഴി നല്‍കി സൗബിന്‍ […]