ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു വിവാഹിതയാകുന്നു; വരന്‍ കടുത്ത കായിക പ്രേമി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു വിവാഹിതയാകുന്നു. പോസിഡെക്‌സ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഹൈദരാബാദ് സ്വദേശിയുമായ വെങ്കട്ട ദത്ത സായ് ആണ് വരന്‍. ഡിസംബര്‍ 22ന് ഉദയ്പുരില്‍ വച്ചാണ് വിവാഹം. 24ന് ഹൈദരാബാദില്‍ റിസപ്ഷന്‍. ഇരു കുടുംബങ്ങളും തമ്മില്‍ വര്‍ഷങ്ങളായുള്ള പരിചയമുണ്ട്. എന്നാല്‍ കഴിഞ്ഞ മാസമാണ് വിവാഹക്കാര്യം തീരുമാനമായത് എന്ന് സിന്ധുവിന്റെ പിതാവ് പി.വി.രമണ പറഞ്ഞു. Also Read; ട്രിവാന്‍ഡ്രം ക്ലബിന്റെ കൈവശമുള്ള ഭൂമി, ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖകള്‍ ഇല്ലെന്ന് സര്‍ക്കാര്‍ സിന്ധു ജനുവരി […]