‘എന്റെ സിനിമാ സെറ്റിലാണോ ഇത്തരമൊരു സംഭവമുണ്ടായതെന്ന് മോഹന്‍ലാല്‍ വിളിച്ചു ചോദിച്ചു : നടി രാധിക ശരത്കുമാര്‍’
ചെന്നൈ: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമാ സെറ്റില്‍ കാരവാനില്‍ നടിമാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ഒളിക്യാമറ ഉപയോഗിച്ചു പകര്‍ത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ നടന്‍ മോഹന്‍ലാല്‍ തന്നെ ഫോണില്‍ വിളിച്ചുവെന്ന് നടി രാധിക ശരത്കുമാര്‍. തന്റെ സിനിമ സെറ്റിലായിരുന്നോ സംഭവമെന്ന് മോഹന്‍ലാല്‍ ചോദിച്ചുവെന്നും നടി പറഞ്ഞു. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാധിക. Also Read ; കുന്നംകുളം പുതിയ ബസ്റ്റാന്റില്‍ നിന്നും മോഷണം പോയ ബസ് കണ്ടെത്തി ; മോഷ്ടിച്ചത് പഴയ ഡ്രൈവര്‍ ‘എന്റെ സിനിമയുടെ സെറ്റിലാണോ […]




Malayalam 






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































