എല്ലാ റെയില്‍ യാത്രക്കാര്‍ക്കും കണ്‍ഫേം ടിക്കറ്റ് ലഭ്യമാക്കുമെന്ന് റെയില്‍വേ
ന്യൂഡല്‍ഹി: 2027 ഓടെ എല്ലാ റെയില്‍ യാത്രക്കാര്‍ക്കും കണ്‍ഫേം ടിക്കറ്റ് ലഭ്യമാക്കുമെന്ന് റെയില്‍വേ. ഇതിന്റെ ഭാഗമായി എല്ലാ ദിവസവും പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതോടെ പ്രതിദിനം ഓടുന്ന ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം 13,000 ആയി ഉയര്‍ത്തുമെന്ന് റെയില്‍വേ. ഇതിന്റെ ഭാഗമായി ട്രാക്കുകള്‍ വര്‍ദ്ധിപ്പിക്കുക, ട്രെയിനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, പുഷ് പുള്‍ സാങ്കേതിക വിദ്യ അവതരിപ്പിക്കുക എന്നിങ്ങനെ നീളുന്നു റെയില്‍വേയുടെ പദ്ധതികള്‍. Also Read; ലോകകപ്പില്‍ ഇന്ത്യ- ഓസ്ട്രേലിയ കലാശപ്പോരാട്ടം രാജ്യത്തെ പ്രധാന ആഘോഷങ്ങളില്‍ ഒന്നായ […]





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































