• India

രണ്‍വീര്‍ സിങും ദീപിക പദുകോണും മാതാപിതാക്കളാകാന്‍ പോകുന്നു

ബോളിവുഡിലെ ഗ്ലാമര്‍ ദമ്പതികളായ രണ്‍വീര്‍ സിങും ദീപിക പദുകോണും മാതാപിതാക്കളാകാന്‍ പോകുന്നു. നേരത്തെ തന്നെ ദീപിക ഗര്‍ഭിണി ആണെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ താരങ്ങള്‍ തന്നെ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. Also Read ; കേരളത്തിനെതിരെ ബോധപൂര്‍വം ചിലര്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2018ലാണ് ഇരുവരും വിവാഹിതരായത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ദീപിക തങ്ങള്‍ക്ക് സെപ്തംബറില്‍ കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം ആരാധകരെ അറിയിച്ചത്. കുഞ്ഞുടുപ്പുകളും കുട്ടി ഷൂസും […]