ട്രെയിന്‍ പാന്‍ട്രിയില്‍ എലി, വൈറല്‍ വീഡിയോയില്‍ പ്രതികരിച്ച് റെയില്‍വേ
ന്യൂഡല്‍ഹി: ട്രെയിനിലെ പാന്‍ട്രിയില്‍ എലി കയറി ഭക്ഷണം കഴിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മഡ്ഗാവ് എക്സ്പ്രസില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. മന്‍ഗിരീഷ് എന്നയാള്‍ ഒക്ടോബര്‍ 15നാണ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. പാന്‍ട്രി കാറില്‍ ഏഴ് എലികളെ കണ്ടതായി മന്‍ഗിരീഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. Also Read; എയര്‍ ഇന്ത്യ അടിമുടി മാറുന്നു മന്‍ഗിരീഷ് കുടുംബത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെ, പാന്‍ട്രി കാറില്‍ അടച്ചുവെക്കാതെ കിടക്കുന്ന പാത്രത്തില്‍നിന്ന് എലി ഭക്ഷണം കഴിക്കുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം. വിഷയം ഗൗരവമായി കാണുന്നുണ്ടെന്നും […]