അഭയാര്‍ത്ഥികള്‍ക്ക് കരുതലാവാന്‍ ഖത്തര്‍ എയര്‍വേസ് : രണ്ട് വര്‍ഷത്തിനുള്ളില്‍ 400 ടണ്‍ സൗജന്യ സഹായം യു എന്‍ എച്ച് സി ആറിന് നല്‍കും
ദോഹ : പ്രകൃതി ദുരന്തങ്ങളും സംഘര്‍ഷങ്ങളും അഭയാര്‍ത്ഥികളാക്കിയ മനുഷ്യരിലേക്ക് ഭക്ഷണവും മരുന്നും ഉള്‍പ്പെടെ അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിന് ഐക്യരാഷ്ട്രസഭ അഭയാര്‍ത്ഥി ഹൈകമ്മീഷനുമായി കൈകോര്‍ത്ത് ഖത്തര്‍ എയര്‍വേസ്.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സൗജന്യമായി സഹായമെത്തിക്കാനാണ് ഖത്തര്‍ എയര്‍വേസ് തയ്യാറായത്.കഴിഞ്ഞ ദിവസം ഒപ്പുവെച്ച കരാര്‍ പ്രകാരം 2025 വരെ 400 ടണ്‍ സൗജന്യ സഹായം യു എന്‍ എച്ച് സി ആറിനായി ഖത്തര്‍ എയര്‍വേസ് നല്‍കും.ദോഹയില്‍ നടന്ന ഔദ്യോഗിക ചടങ്ങിലാണ് കരാര്‍ ഒപ്പുവച്ചത്. കോവിഡ് സമയത്താണ് ആദ്യമായി കരാര്‍ ഒപ്പുവയ്ക്കുന്നത്. […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































