മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദിയോറ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചു; ശിവസേന-ഷിന്‍ഡെ പക്ഷത്തേക്കെന്ന് സൂചന
മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മിലിന്ദ് ദിയോറ കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചു. ‘രാഷ്ട്രീയ യാത്രയിലെ സുപ്രധാനമായ ഒരു അധ്യായത്തിന് ഇന്ന് സമാപനമായെന്നും 55 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ജീവിതം അവസാനിപ്പിക്കുന്നുവെന്നും’ മിലിന്ദ് ദിയോറ എക്സിലൂടെയാണ് പ്രഖ്യാപിച്ചത്. ശിവസേന ഷിന്‍ഡെ വിഭാഗത്തിലേക്കാണെന്നാണ് മിലിന്ദ് ദിയോറ ഇനി ചേക്കേറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. Also Read ; അധ്യാപകന്റെ കൈവെട്ടിയ കേസ്; പ്രാദേശിക എസ്ഡിപിഐ പ്രവര്‍ത്തകര്‍ എന്‍ഐഎ നിരീക്ഷണത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ ദക്ഷിണ മുംബൈ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പാര്‍ട്ടിയുടെ മുന്‍ […]