September 8, 2024

‘പാതി സത്യസന്ധത’ തെളിയിച്ച് പോക്കറ്റടിക്കാരന്‍

ചെറുതുരുത്തി: പോക്കറ്റടിച്ച പേഴ്‌സും പണവും എടുത്ത് ആധാര്‍ കാര്‍ഡ് ഉള്‍പ്പെടയുളള രേഖകള്‍ പോസ്റ്റല്‍ വഴി ഉടമയ്ക്ക് അയച്ചു നല്‍കി ‘പാതി സത്യസന്ധത’ തെളിയിച്ച് മോഷ്ടാവ്. Also Read ;ആസിഫ് അലി ഒഴുകും ദുബയ് മറീനയില്‍; നടന്റെ പേരില്‍ പുനര്‍നാമകരണം ചെയ്യ് ആഡംബര നൗക കോഴിക്കോട് വ്യാപാര സ്ഥാപനം നടത്തുന്ന ആറ്റൂര്‍ സന്ദേശി കല്ലൂരിയകത്ത് ഉമ്മറിനാണ് നഷ്ടപ്പെട്ട പേഴ്‌സിലെ വിലപ്പെട്ട രേഖകള്‍ പോസ്റ്റല്‍ വഴി തിരിച്ച് കിട്ടിയത്. ഒരാഴ്ച്ച മുന്‍പാണ് കോഴിക്കോട് നിന്ന് ഷൊര്‍ണൂരിലേക്കുളള ട്രെയിന്‍ കയറുന്നതിനിടെ ഉമ്മറിന്റെ […]

വിദേശയാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി

തിരുവനന്തപുരം: നിശ്ചയിച്ചത്തിലും നേരത്തെ വിദേശസന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തലസ്ഥാനത്ത് തിരിച്ചെത്തി. ശനിയാഴ്ച പുലര്‍ച്ചെ 3.15 -ഓടെ ദുബായ്- തിരുവനന്തപുരം വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. Also Read ;കുട്ടിയുടെ നാവിന് ഒരു പ്രശ്‌നവുമില്ല ; വിഷയം വിവാദമായതോടെയാണ് പ്രശനമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞത്, പ്രതികരിച്ച് കുട്ടിയുടെ അമ്മ ഭാര്യ കമലയും പേരക്കുട്ടിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഞായറാഴ്ച തിരിച്ചെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മുഖ്യമന്ത്രിക്കൊപ്പം വിദേശ പര്യടനത്തിലായിരുന്ന മകള്‍ വീണയും മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസും […]

ചെലവഴിക്കാത്ത തിരഞ്ഞെടുപ്പ് ഫണ്ട് ബി.ജെ.പി. സംസ്ഥാനനേതൃത്വം തിരികെ വാങ്ങുന്നു; ഓഡിറ്റര്‍മാരുടെ സംഘത്തെ 20 മണ്ഡലങ്ങളിലേക്കും അയക്കും

കൊല്ലം:ചെലവഴിക്കാത്ത തിരഞ്ഞെടുപ്പ് ഫണ്ട് കീഴ്ഘടകങ്ങളില്‍നിന്ന് ബി.ജെ.പി. സംസ്ഥാനനേതൃത്വം തിരികെ വാങ്ങുന്നു. സംസ്ഥാനഘടകംവഴി ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ക്ക് നല്‍കിയ ഫണ്ടിലെ ചെലവഴിക്കാത്ത തുകയാണ് തിരിച്ചെടുക്കുന്നത്. ഇതിനായി ഓഡിറ്റര്‍മാരുടെ പ്രത്യേക സംഘത്തെ 20 മണ്ഡലങ്ങളിലും അയച്ച് വരവുചെലവ് കണക്ക് പരിശോധിക്കും. Also Read ; കേരളത്തില്‍ തിരുവനന്തപുരം മുതല്‍ അങ്കമാലിവരെ ഉളള അതിവേഗ റോഡ് ഇടനാഴി വരുന്നു; 205 കിലോമീറ്റര്‍ ബാക്കിത്തുക തിരിച്ചേല്‍പ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റികളോട് നിര്‍ദേശിച്ചതായാണ് വിവരം. കണക്കുകളും ചെലവഴിച്ചതിന്റെ രേഖകളും തയ്യാറാക്കിവയ്ക്കണമെന്നും പറഞ്ഞിട്ടുണ്ട്. ബൂത്ത്, ഏരിയ, പഞ്ചായത്ത്, […]

കഞ്ചാവ് കൃഷി നശിപ്പിക്കാന്‍ പോകുന്നതിനിടെ രാത്രി മുഴുവന്‍ വനത്തില്‍ കുടുങ്ങിയ പോലീസ് സംഘം തിരിച്ചെത്തി

അഗളി: കഞ്ചാവുകൃഷി നശിപ്പിക്കാന്‍ പോകുന്നതിനിടെ വഴിതെറ്റി വനത്തില്‍ കുടുങ്ങിയ പോലീസ് സംഘം തിരിച്ചെത്തി. അഗളി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് അട്ടപ്പാടി വനത്തില്‍ ഒരു രാത്രി മുഴുവന്‍ കുടുങ്ങിയത്. ചൊവ്വാഴ്ച രാത്രി വൈകി വനത്തിലെത്തിയ റെസ്‌ക്യൂ സംഘം ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് ഇവരെ തിരിച്ചെത്തിച്ചത്. Also Read : ഗവര്‍ണര്‍ക്ക് ഇനി സുരക്ഷ നല്‍കുന്നത് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കഞ്ചാവ് തിരച്ചിലിനായി ഗൊട്ടിയാര്‍കണ്ടിയില്‍ നിന്നും ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഘം കാട്ടിലേക്ക് പോയത്. എന്നാല്‍ ഭവാനിപ്പുഴയ്ക്കടുത്ത് മല്ലീശ്വരന്‍ മുടിയോടനുബന്ധിച്ച് കിടക്കുന്ന […]