October 26, 2025

ദുരിതബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യകിറ്റ് സര്‍ക്കാരിന്റേത് ; ഉത്തരവാദിത്തം റവന്യൂ വകുപ്പിനെന്ന് വി ഡി സതീശന്‍

കൊച്ചി: വയനാട്ടിലെ മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് പഴകിയ സാധനങ്ങള്‍ നല്‍കിയ സംഭവത്തില്‍ ഉത്തരവാദിത്തം റവന്യൂ വകുപ്പിനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പഞ്ചായത്തിന്റെ ഭാഗത്തല്ല തെറ്റെന്നും പഞ്ചായത്തിന് സാധനങ്ങള്‍ നല്‍കിയത് റവന്യൂ വകുപ്പാണെന്നും ഒരു സാധനവും പഞ്ചായത്ത് വാങ്ങിയതല്ലെന്നും അദ്ദേഹം പറഞ്ഞു. Also Read ; ട്രോളി ബാഗ് വിവാദം എല്‍ഡിഎഫിന് വോട്ടായി മാറും: എം വി ഗോവിന്ദന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്ക് ജാമ്യം കിട്ടിയപ്പോള്‍ സ്വീകരിക്കാന്‍ പോയത് ഗോവിന്ദന്റെ ഭാര്യയാണ്. […]

അനധികൃത കാറ്റാടി ഭൂമി തിരിച്ച് പിടിക്കാന്‍ റവന്യൂവകുപ്പിന്റെ നീക്കം

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി ഭൂമികൈയ്യേറി കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ചവരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു. സാര്‍ജന്റ് റിയാലിറ്റീസ് എന്ന കമ്പനി അനധികൃതമായി കൈയ്യേറിയ ഭൂമി തിരിച്ച് പിടിക്കാനുള്ള നീക്കങ്ങളാണ് പാലക്കാട് കലക്ടര്‍ ഡോ. എസ്. ചിത്രയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്നത്. Also Read ; നയപ്രഖ്യാപനം നടത്താന്‍ നേരമില്ലാത്ത ഗവര്‍ണര്‍ക്ക് റോഡില്‍ കുത്തിയിരിക്കാന്‍ നേരമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 1977 ജനുവരി ഒന്നിന് മുമ്പ് ഭൂമി കൈവശം വെച്ച് വരുന്നത്, ക്രമവത്ക്കരിക്കണമെന്നുള്ള മറ്റൊരു ഉത്തരവും ഇതിന് അനുബന്ധമായി പുറപ്പെടുവിച്ചിട്ടുണ്ട്. ആദിവാസികളെആസൂത്രിതമായി കബളിപ്പിച്ച് […]