തൃശൂര്‍ മുല്ലശേരിയില്‍ ഭാരത് അരി വില്‍പന തടഞ്ഞ് പോലീസ്
തൃശൂര്‍: തൃശൂര്‍ മുല്ലശേരിയില്‍ ഭാരത് അരി വില്‍പന തടഞ്ഞ് പോലീസ്. ഈ വരുന്ന വ്യാഴാഴ്ച ഏഴാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് പോലീസ് അരി വിതരണം തടഞ്ഞത്. അരി വിതരണം പെരുമാറ്റ ചട്ടലംഘനമാണെന്ന് പോലീസ് പറയുന്നു. ഭാരത് അരിയെച്ചൊല്ലി തൃശൂരില്‍ രാഷ്ട്രീയപ്പോര് നടക്കുന്നതിനിടെയാണ് അരി വില്‍പന പോലീസ് തടഞ്ഞത്. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ തര്‍ക്കമുണ്ടായി. Also Read; രണ്ട് വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസിന് നിര്‍ണായക വിവരം ലഭിച്ചു കേന്ദ്ര പദ്ധതി പ്രകാരം കിലോഗ്രാമിന് 29 […]