November 21, 2024

റിയാസ് മൗലവി വധം : രാഷ്ട്രീയക്കളി യുഡിഎഫ് അവസാനിപ്പിക്കണം – നാഷണൽ ലീഗ്

കോഴിക്കോട് : കാസർക്കോട്ടെ റിയാസ് മൗലവി വധക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ട ജില്ല സെഷൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും, അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നുവെന്നും നാഷണൽ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ പി അബ്ദുൽ വഹാബും ജനറൽ സെക്രട്ടറി സിപി നാസർ കോയ തങ്ങളും പ്രസ്താവിച്ചു. സാമുദായിക സ്പർധയുണ്ടാക്കി കലാപവും അരാജകത്വവും സൃഷ്ടിക്കാൻ ശ്രമിക്കുന്നഛിദ്രശക്തികൾ ശിക്ഷിക്കപ്പെടാതെ പോകുന്നത് തെറ്റായ സന്ദേശം നൽകും, പഴുതടച്ച പോലീസ് […]

റിയാസ് മൗലവി വധം: വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന്

തിരുവനന്തപുരം: കാസര്‍ഗോഡ് ചൂരിയിലെ മദ്രസ അധ്യാപകന്‍ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെയും വെറുതേവിട്ട ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍. എ.ജിയെ തുടര്‍നടപടികള്‍ക്കായി ചുമതലപ്പെടുത്തി. Also Read ; ഡല്‍ഹിയില്‍ ഇന്ത്യ സഖ്യ റാലി തുടങ്ങി; വേദിയില്‍ കെജ്രിവാളിന്റെ സന്ദേശം വായിച്ച് ഭാര്യ സുനിത കാസര്‍കോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ്, നിതിന്‍കുമാര്‍ എന്ന, അഖിലേഷ് എന്നിവരെയാണ് കോടതി കഴിഞ്ഞ ദിവസം കുറ്റവിമുക്തരാക്കിയത്. റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതേവിട്ടുകൊണ്ട് ജില്ലാ പ്രിന്‍സിപ്പല്‍ […]