October 26, 2025

യൂറോകപ്പ് ക്വാര്‍ട്ടര്‍ , പോര്‍ച്ചുഗലിന് കണ്ണീരോടെ മടക്കം ; പൊട്ടിക്കരഞ്ഞ് പെപ്പെ, ആശ്വസിപ്പിച്ച് റൊണാള്‍ഡോ

ബെര്‍ലിന്‍: യൂറോകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട് പോര്‍ച്ചുഗല്‍ പുറത്തായി. മത്സരത്തിന്റെ നിശ്ചിതസമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോളുകള്‍ നേടാതിരുന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നിരുന്നു. ഷൂട്ടൗട്ടില്‍ 5-3 നാണ് ഫ്രാന്‍സ് പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചത്. ഇതോടെ ഫ്രഞ്ച് പട സെമിയില്‍ അവരുടെ സ്ഥാനം ഉറപ്പിച്ചു. സെമിയില്‍ ഫ്രാന്‍സ് സ്‌പെയിനിനെ നേരിടും. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. യൂറോകപ്പ് ക്വാര്‍ട്ടറില്‍ നിന്നും പുറത്തായതോടെ അവസാന യൂറോ കപ്പ് കളിക്കുന്ന സൂപ്പര്‍ […]