ദുബായ് ഖുസൈസില്‍ പുതിയ ബസ് സ്റ്റേഷന്‍ നിലവില്‍ വന്നു; ബസ്സ് റൂട്ടുകളില്‍ മാറ്റം വരുത്തി ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി
ദുബായ്: ബസ് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ദുബായിലെ അല്‍ ഖുസൈസില്‍ പുതിയ ബസ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി. സ്റ്റേഡിയം മെട്രോ സ്റ്റേഷനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷന്‍ സ്റ്റേഡിയം ബസ് സ്റ്റേഷന്‍ എന്ന പേരിലാണ് അറിയപ്പെടുക. ഒരു തന്ത്രപ്രധാന സ്ഥലമെന്ന നിലയില്‍ ഇവിടെ നിന്നുള്ള ബസ് സര്‍വീസുകളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് പുതിയ ബസ് സ്റ്റേഷന്‍ ആരംഭിച്ചതെന്നും ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. Also Read ;കുഴല്‍ നാടന് തിരിച്ചടി, മാസപ്പടി […]





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































